ഏദൻ റൈസ് എന്ന വീട്ടിൽ ഒരു രാത്രി നടക്കുന്ന കൊലപാതകവും തുടരന്വേഷണവുമാണ് ഇതിവൃത്തം. സംസാര ശേഷിയില്ലാത്ത ആഷി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപോകുന്നത്.. അന്വേഷണ ഉദ്യോഗസ്ഥരായ സിഐ സഞ്ജിതയും എസ് ഐ അമീറും പ്രതിയെ പിടികൂടാൻ ആഷിയുടെ സഹായം തേടുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളും ആകാംഷനിറയ്ക്കുന്നതാണ്. ഏഷ്യയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരാൾ അവളെ എങ്ങനെ ട്രാപ്പിലാക്കാൻ നോക്കുന്നു, അവൾ രക്ഷപ്പെടുമോ? തുടങ്ങി ധാരാളം സസ്‌പെൻസും ട്വിസ്റ്റും ഉൾപ്പെടുത്തിയിട്ടുള്ള ഒരു നല്ല ക്രൈം ത്രില്ലർ സ്റ്റോറിയാണിത്.. അവസാനനിമിഷംവരേയും വായനക്കാരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവലാണ് "മർഡർ ഇൻ ഏദൻ റൈസ്"


MRP: 190

Price: 125

Author: സജീവ് കോയിക്കൽ 

Rating: 4.6